SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

യു.എ.ഇയിൽ ഐ.ടി.വി ഡ്രൈവർമാരുടെ ഒഴിവ്

d

തിരുവനന്തപുരം: കേരള ഗവ.സ്ഥാപനമായ ഒഡെപെക് യു.എ.ഇ ആസ്ഥാനമായ കമ്പനിയിലേക്ക് ഐ.ടി.വി ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25നും 41നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജി.സി.സി/യു.എ.ഇ ഹെവി ലൈസൻസുള്ളവർക്ക് മുൻഗണന. ഇന്ത്യൻ ലൈസൻസ് നിർബന്ധം. എസ്.എസ്.എൽ.സി പാസായിരിക്കണം. ഇംഗ്ലീഷിൽ അഭികാമ്യം. അമിതവണ്ണം, ടാറ്റൂസ്, നീണ്ടതാടി,ആരോഗ്യ പ്രശ്നങ്ങളുള്ളവർ അപേക്ഷിക്കേണ്ടതില്ല. മാസം 2250 എ.ഇ.ഡി ശമ്പളം.വിസ,താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നൽകും. താത്‌പര്യമുള്ളവർ ബയോഡാറ്റ,ഹെവി ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ,തൊഴിൽപരിചയം,പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ recruit@odepc.in എന്ന ഇ-മെയിലിലേക്ക് ജൂലായ് 3നകം അയയ്ക്കുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42 /7736496574/977862046. സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA