SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

ബാലാവകാശ കമ്മിഷൻ കേസെടുത്തു

w

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ,​ ഡി.ഡി.ഇ,​ ശാസ്താംകോട്ട എസ്.എച്ച്.ഒ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് തേടി. ഇന്ന് കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്‌കുമാർ സ്കൂൾ സന്ദർശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA