SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

പഴുതടച്ചുള്ള പ്രതിരോധം

g

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം എന്നിവയിലൂടെ ഇൻഫ്ളുവൻസ പ്രതിരോധിക്കാം

ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്‌ക് വയ്ക്കണം

രോഗികളല്ലാത്തവർ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം

ജലദോഷമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്

ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്‌ക് ഉപയോഗിക്കണം

എലിപ്പനിക്കെതിരെ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം

മലിന ജലത്തിലിറങ്ങിയവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക കഴിക്കണം

അമീബിക്ക് മസ്തിഷ്കജ്വരത്തിനെതിരെ ജാഗ്രത പാലിക്കണം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്

വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം

വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം

പനിയുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്

പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA