SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

സായുധ സേനകളിൽ 48,954 ഒഴിവ്

f

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലും എസ്.എസ്.എഫിലും കോൺസ്റ്റബിൾ തസ്തികയിലേക്കും അസം റൈഫിൾസിൽ റൈഫിൾമാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 48,954 (വനിതകൾ- 25487, പുരുഷൻമാർ- 23467) ഒഴിവാണുള്ളത്. 31നകം ഓൺലൈനായി അപേക്ഷിക്കണം. www.ssckkr.kar.nic.in , https://ssc.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA