SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

ക്ലീൻ കേരള കമ്പനിയ്ക്ക് ഗോഡൗൺ

d

തിരുവനന്തപുരം: ക്ലീൻ കേരള കമ്പനി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അജൈവ പാഴ്വസ്തുക്കളുടെ പരിപാലനത്തിനായി പ്രവർത്തിപ്പിക്കുന്നതിന് 20,000 സ്‌ക്വയർ ഫീറ്റോ അതിനുമുകളിലോ വിസ്തീർണമുള്ള ഗോഡൗണുകൾ വാടകയ്ക്ക് എടുക്കുന്നു. പ്രൊപ്പോസൽ 31ന് വൈകിട്ട് 5നകം നൽകണം. വിവരങ്ങൾക്ക്: 04712724600, 9446551627, cleankeralacompany@gmail.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA