SignIn
Kerala Kaumudi Online
Sunday, 12 July 2026 5.07 AM IST

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ കേൽക്കർ ചുമതലയേറ്റു

khel

തിരുവനന്തപുരം: പ്രതിപക്ഷ വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ നാലാം നിലയിലെ ഓഫീസിലെത്തിയാണ് ചുമതലയേറ്റെടുത്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അവധിദിനമായിട്ടും അദ്ദേഹം ചുമതലയേൽക്കുകയായിരുന്നു. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്നു രത്തൻ ഖേൽക്കർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA