SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.52 AM IST

സർവകലാശാല വാർത്തകൾ

1

 ഒന്നാം ഘട്ട രജിസ്‌ട്രേഷൻ ഇന്നവസാനിക്കും

എം.ജി സർവകലാശാല നാല് വർഷ ബിരുദ പ്രോഗ്രാമിലെ (എം.ജി.യു.യു.ജി.പി) മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായുള്ള മേജർ സ്വിച്ചിംഗ്, കോളേജ് ട്രാൻസ്ഫർ എന്നിവയുടെ ഒന്നാംഘട്ട രജിസ്‌ട്രേഷൻ നടപടി ഇന്നവസാനിക്കും. നിലവിൽ പ്രവേശനം നേടിയ കോളേജിനുള്ളിൽ തന്നെ ലഭ്യമായ മറ്റ് മേജർ കോഴ്സിലേക്ക് മാറാനുള്ള സൗകര്യമാണ് ഒന്നാം ഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. മാറാൻ ആഗ്രഹിക്കുന്നവർ cap.mgu.ac.in (കോളേജ് ട്രാൻസ്ഫർ) സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അപേക്ഷാ നമ്പറും ഇമെയിൽ ഐഡിയും നൽകി വീണ്ടും ലോഗിൻ ചെയ്ത് നടപടികൾ പൂർത്തിയാക്കണം.

റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​എ​ ​മ്യൂ​സി​ക് ​(​വോ​ക്ക​ൽ​)​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തി​യ​ ​അ​ഭി​രു​ചി​ ​പ​രീ​ക്ഷ​യു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റ് ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​t​i​y.​a​c.​i​n​/​f​y​u​g​p2026​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ഉ​ട​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 8281883052
കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലെ​ ​സ്‌​പോ​ർ​ട്സ് ​ക്വാ​ട്ട​ ​റാ​ങ്ക് ​ലി​സ്റ്റി​ലേ​ക്കു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി.​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​t​i​y.​a​c.​i​n​/​f​y​u​g​p2026​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​സ്റ്റാ​റ്റ​സ് ​പ​രി​ശോ​ധി​ക്കാം.

പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​സ്‌​പോ​ർ​ട്സ് ​ക്വാ​ട്ട,​ ​പി.​ഡ​ബ്ള്യു.​ഡി,​ ​നോ​ൺ​ ​കേ​ര​ളൈ​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ ​അ​പേ​ക്ഷാ​ ​ഫോ​മും​ ​രേ​ഖ​ക​ളും​ ​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സി​ൽ​ ​ത​പാ​ലി​ലോ​ ​നേ​രി​ട്ടോ​ ​എ​ത്തി​ക്ക​ണം.​ ​ഫോ​ൺ​ ​:​ 0471​ 2308328,​ 9188524612
മാ​നേ​ജ്‌​മെ​ന്റ് ​പ​ഠ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എം.​ബി.​എ​ ​(​ഫു​ൾ​ടൈം​)​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ ​ഘ​ട്ട​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​w​w​w.​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​t​i​y.​a​c.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ 30​ന് ​രാ​ത്രി​ ​പ​ത്ത് ​വ​രെ​ ​ന​ൽ​കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA