SignIn
Kerala Kaumudi Online
Saturday, 12 September 2026 2.30 AM IST

ശ്രീശാന്തിന്റെ പിതാവ് നിര്യാതനായി

k

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്ര് താരം എസ്. ശ്രീശാന്തിന്റെ പിതാവും റിട്ട. എൽ.ഐ.സി സോണൽ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ വി. ശാന്തകുമാരൻ നായർ (89) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9.45ഓടെയാണ് അന്ത്യം. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കോതമംഗലത്തേക്ക് കൊണ്ടുപോകും. ഭാര്യ: സാവിത്രി ദേവി. മറ്റുമക്കൾ: ദീപുശാന്ത്,​ നിവേദിത,​ ദിവ്യ. മരുമക്കൾ: കൽപ്പന,​ ക്യാപ്ടൻ സജിത്ത്,​ ഗായകൻ മധു ബാലകൃഷ്ണൻ,​ ഭുവനേശ്വരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA