
തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രിമാരായ വീണാ ജോർജ്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവർ തനിക്കെതിരെ നടത്തിയ രൂക്ഷവിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. മുൻ മന്ത്രിമാരുടെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും ആരോഗ്യവകുപ്പ് കൊണ്ടുപോയി തുലച്ച മൂന്നുപേരുടെ വിമർശനങ്ങൾക്ക് പുല്ലുവില പോലും നൽകുന്നില്ലെന്നും കെ. മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നുപേരും അഞ്ചുകൊല്ലം സ്വസ്ഥമായിരിക്കുകയെന്നും യു.ഡി.എഫ് ഈ വകുപ്പ് നന്നായി ഭരിച്ചോളാമെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |