തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ആയതിനാലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും മറ്റന്നാളും ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ മദ്യവിൽപന ശാലകളും അടഞ്ഞുകിടക്കും. അതേസമയം, കള്ള് ഷാപ്പുകൾ ഒക്ടോബർ ഒന്നിന് പതിവുപോലെ പ്രവർത്തിക്കും.
ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
Kerala's liquor sales outlets, including bars, will remain closed for two days on October 1 and 2. The closure is due to October 1 being a dry day and October 2 marking Gandhi Jayanti. However, toddy shops across the state will operate as usual on October 1.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |