SignIn
Kerala Kaumudi Online
Thursday, 22 October 2026 8.40 PM IST

കേരളകൗമുദി 114-ാം വാർഷികാഘോഷം ഇന്ന്

d

തിരുവനന്തപുരം: കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷം ഇന്ന് വൈകിട്ട് 6ന് ഹോട്ടൽ ഓ ബൈ താമരയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും. കേരളത്തിന്റെ വികസന സാദ്ധ്യതകളെപ്പറ്റി പരിപാടിയിൽ ചർച്ച ചെയ്യും. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്.എ.ജി, ചീഫ് മാനേജർ വിമൽകുമാർ തുടങ്ങിയവർ പങ്കെടുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA KAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA