
തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർത്ഥി സൗഹൃദ സേവനങ്ങളുടെ ഭാഗമായി ഓൺലൈനാക്കിയ 11 സേവനങ്ങൾ ഈമാസം 31വരെ ഓൺലൈനായും ഓഫ്‌ലൈനായും തുടരും. എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ട്രാൻസ്ക്രിപ്റ്റ് ഒഫ് മാർക്സ്, പ്രോഗ്രാം ക്യാൻസലേഷൻ സർട്ടിഫിക്കറ്റ്, ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, അഫിലിയേഷൻ സർട്ടിഫിക്കറ്റ്, സ്‌പെഷ്യൽ സർട്ടിഫിക്കറ്റ്, മീഡിയം ഒഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്, ടി.സി നോട്ട് ഇഷ്യൂഡ്, പ്രോഗ്രാം ഡ്യൂറേഷൻ സർട്ടിഫിക്കറ്റ്, ഇന്റേണൽ ഇക്യുലൻസി സർട്ടിഫിക്കറ്റ്, കോളേജ് ട്രാൻസ്ഫർ എന്നിവയാണ് സേവനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |