SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.36 AM IST

കേരള സർവകലാശാല ‌ ബിരുദ പ്രവേശനം

kerala-uni

കേരള സർവകലാശാലയിലെ കോളേജുകളിലെ ബി.എ മ്യൂസിക് (വോക്കൽ) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/fyugp2026 വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 29ന് കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ : 8281883052

സർക്കാർ/ എയ്ഡഡ് കോളേജുകളിലേയും സർവകലാശാല പഠന ഗവേഷണ വകുപ്പുകളിലേയും സ്ഥിരം അദ്ധ്യാപർക്ക് കേരള സർവകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്​റ്റഡീസുകളിലേയ്ക്ക് അംഗമാകാൻ സന്നദ്ധത ജൂലായ് മൂന്നിനകം അറിയിക്കാം.

ജൂലായിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബിഎ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA