
പുനർ മൂല്യ നിർണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു. പൂർണഫലം പുനർ മൂല്യ നിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യും.
ടൈം ടേബിൾ
ജൂലായ് 1ന് ആരംഭിക്കുന്ന ഒന്ന്/ രണ്ട്/ മൂന്ന് സെമസ്റ്റർ ബി.ടെക് (2000 മുതൽ 2014 വരെ അഡ്മിഷൻ) മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |