SignIn
Kerala Kaumudi Online
Thursday, 22 October 2026 1.37 PM IST

കെ.എസ്.ഇ.ബി ടോൾ ഫ്രീ നമ്പർ തടസ്സപ്പെട്ടു

a

തിരുവനന്തപുരം:കെ.എസ്.ഇ.ബി ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912ന്റെ സേവനം ഇന്നലെ രാത്രി 11 മുതൽ ഇന്ന് വെളുപ്പിന് 3 മണിവരെ തടസ്സപ്പെട്ടത് നവീകരണത്തിന്റെ ഭാഗമായാണിതെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA