SignIn
Kerala Kaumudi Online
Monday, 14 September 2026 3.49 AM IST

കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് സി.പി.ഐ പ്രകടനം നടത്തും

kseb

തിരുവനന്തപുരം: വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തും. കേരളത്തെ ഇരുട്ടിലാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും വൈദ്യുതി രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA