SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

കെ.എസ്.ആർ.ടി.സിക്ക് 102.62 കോടി രൂപ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് 102.62 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72.62 കോടിയും മറ്റു കാര്യങ്ങൾക്കായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 6,​163 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 1,​612 കോടി രൂപ ഉറപ്പാക്കി. ബഡ്ജറ്റ് വകയിരുത്തൽ 900 കോടി രൂപയായിരുന്നു. ഇത് അനുവദിച്ചതിനുപുറമെ 676 കോടി രൂപ അധികമായും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA