SignIn
Kerala Kaumudi Online
Saturday, 12 September 2026 2.30 AM IST

കെ.എസ്.ആർ.ടി.സി ബസുകളുടെ കാലവധി 20 വർഷമാക്കി

aa

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ പെർമിറ്റ് കാലാവധി 20 വർഷമായി ദീർഘിപ്പിച്ചു. 17 വർഷം പിന്നിട്ട 2050 ബസുകൾക്ക് ഇതോടെ ആയുസ് നീട്ടിക്കിട്ടി. സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ ജനുവരിയിൽ നീട്ടിയിരുന്നു ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സി ബസുകളുടേയും കാലാവധി നീട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA