SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

കേരള സർവകലാശാല പ്രാക്ടിക്കൽ

a

 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.പി.എ. മ്യൂസിക് മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കൽ 11 മുതൽ ആരംഭിക്കും.

അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി., ഡിസംബർ 2024 മാത്തമാ​റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചു.

മാർച്ച് മൂന്നിന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ബി.എഡ്. (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ) (2019 സ്‌കീം) പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

ഡിപ്പാർട്ട്‌മെന്റ് ഓഫ്‌ ലോ-യിൽ പി.ജി. ഡിപ്ലോമ ഇൻ ഹ്യൂമൻ റൈ​റ്റ്സ്‌ കോഴ്സിലേക്ക് (റെഗുലർ) അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. വെബ്സൈറ്റ്- www.keralauniversity.ac.in, ഫോൺ- 9947841574.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
​മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​എം.​എ,​ ​എം.​എ​സ്.​സി,​ ​എം.​കോം​ ​(2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2016,​ 2017​ ​അ്ഡ​മി​ഷ​നു​ക​ൾ​ ​അ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2015​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2014​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​ർ​ച്ച് 3​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്കൽ
​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യൂ​ക്കേ​ഷ​ൻ​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​ ​ആ​ൻ​ഡ് ​ഇ​ന്റെ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 12​ ​മു​ത​ൽ​ ​ന​ട​ക്കും.
​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ടൂ​റി​സം​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​(​പു​തി​യ​ ​സ്‌​കീം​ 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വ​ ​വോ​സി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 10​ ​മു​ത​ൽ​ ​ന​ട​ക്കും.
​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​അ​ക്കൗ​ണ്ടിം​ഗ് ​ആ​ൻ​ഡ് ​ടാ​ക്‌​സേ​ഷ​ൻ​ ​(2023​ ​അ​ഡ​മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ​മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്പു​തി​യ​ ​സ്‌​കീം​ ​ഓ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 11​ ​ന് ​ആ​ലു​വ​ ​സെ​ന്റ് ​സേ​വ്യേ​ഴ്‌​സ് ​കോ​ളേ​ജ് ​ഫോ​ർ​ ​വി​മെ​നി​ൽ​ ​ന​ട​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA