
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മാർച്ച് 24, ഏപ്രിൽ 7 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, നാല് വർഷ ബി.എഫ്.എ. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി.) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 17ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എംകോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം./എം.റ്റി.റ്റി.എം. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിൽ 17നകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.arabicku.in ഫോൺ: 0471 2308846, 9562722485.
എം.ജി സർവകലാശാല
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.ബി.ഐ.എസ്.സി (2024 അഡ്മിഷൻ റഗുലർ) ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2023 അഡ്മിഷൻ സപ്ലിമെന്ററി, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ 25 ന് ആരംഭിക്കും.
നാലാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മനേജ്മെന്റ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററിപുതിയ സ്കീം) പരീക്ഷകൾക്ക് 15 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മനേജ്മെന്റ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷകൾക്ക് 14 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
2022 അഡ്മിഷൻ സി.ബി.സി.എസ് അഞ്ചാം സെമസ്റ്റർ തോറ്റവർക്കുള്ള സ്പെഷ്യൽ റീഅപ്പിയറൻസ്, കഥകളി ചെണ്ട, കഥകളി വേഷം, പ്രാക്ടിക്കൽ 10, 13 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
ഒന്നാം സെമസ്റ്റർ ബി.വോക് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 12 ന് കളമശേരി സെന്റ് പോൾസ് കോളേജിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |