SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

എ.ഡി.ജി.പി ലക്ഷ്‌മൺ പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡി

p

തിരുവനന്തപുരം: എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ജി. ലക്ഷ്‌മണിനെ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡിയായി നിയമിച്ചു. കോർപറേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചുമതലയേറ്റു. ഇന്റലിജൻസ് ഐ.ജി എസ്.ശ്യാംസുന്ദറാണ് ഇതുവരെ എം.ഡിയുടെ അധികച്ചുമതല വഹിച്ചിരുന്നത്. പൊലീസുകാരുടെ ഭവന നിർമ്മാണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജി.ലക്ഷ്മൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LAKSHMANAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA