
ദിവസവേതന കരാർ ജീവനക്കാരുടെ വേതനം 5 ശതമാനം വർദ്ധിപ്പിക്കും
ജീവനക്കാരുടെ ഭവനവായ്പയ്ക്ക് 2 ശതമാനം പലിശയിളവ്
ലൈഫ് മിഷൻ ഒരു ലക്ഷം വീടുകളും 19 ഭവനസമുച്ചയങ്ങളും നിർമ്മിക്കും
ഹൈഡ്രജൻ ഉത്പാദനത്തിന് ഹൈഡ്രജൻ വാലി പദ്ധതി
എഥനോൾ ഉത്പാദന സാധ്യത പഠിക്കാൻ 10 കോടി
മുതിർന്ന പൗരന്മാർക്ക് പുതുസംരംഭങ്ങൾക്ക് ന്യൂ ഇന്നിംഗ്സ്
വന്യജീവി ആക്രമണം കുറയ്ക്കാൻ 75 കോടി
തൊഴിലുറപ്പിൽ 10.50 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും.
അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക് 60 കോടി
മെട്രോപൊളിറ്റൻ നഗരവികസനത്തിന് കൗൺസിൽ
ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കാൻ 5 കോടി
കോഴിക്കോട് പുതിയ ബയോളജിക്കൽ പാർക്ക്
സൂപ്പർ കമ്പ്യൂട്ടിംഗ് കേന്ദ്രം സ്ഥാപിക്കാൻ 10 കോടി
എല്ലാ സ്കൂളുകളിലും ദേശീയസമ്പാദ്യപദ്ധതിയുടെ സ്റ്റുഡന്റ് സേവിംഗ്സ് സ്കീം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |