
മലപ്പുറം: തിരൂർ തുഞ്ചൻപറമ്പിനോട് ചേർന്ന് എം.ടി സ്മാരകം നിർമ്മിക്കാൻ അഞ്ചുകോടി രൂപ അനുവദിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ എഫ്.വൈ.യു.ജി.ഒ കെട്ടിട നിർമ്മാണം, വിദ്യാർത്ഥിനികൾക്കായുള്ള ഹോസ്റ്റൽ നിർമ്മാണം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്ക് 11.35 കോടിയും കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പ്രവർത്തനങ്ങൾക്ക് 33.80 കോടിയും വകയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |