SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

മെസി ഒക്ടോബറിൽ വരും, ചെലവ് 100 കോടി

messi-

തി​രു​വ​ന​ന്ത​പു​രം​:​ഫു​ട്ബോ​ൾ​ ​ഇ​തി​ഹാ​സം​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​അ​ർ​ജ​ന്റീ​ന​ ​ടീം​ ​ഈ​ ​‌​വ​ർ​ഷം​ ​ഒ​ക്ടോ​ബ​റി​ൽ​ ​കേ​ര​ള​ത്തി​ലെ​ത്തും.​ ​ഒ​ക്ടോ​ബ​ർ​ 25​നാ​ണ് ​മ​ത്സ​ര​മെ​ങ്കി​ലും​ ​ന​വം​ബ​ർ​ ​ഏ​ഴു​വ​രെ​ ​മെ​സി​ ​കേ​ര​ള​ത്തി​ൽ​ ​തു​ട​രു​മെ​ന്ന് ​കോ​ഴി​ക്കോ​ട് ​ഫ​റോ​ക്കി​ൽ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ച​ട​ങ്ങി​ൽ​സ്പോർട്സ് ​മ​ന്ത്രി​ ​വി​. അബ്ദുറഹി​മാൻ പറ ഞ്ഞു.
മെ​സി​യു​മാ​യി​ ​സം​വ​ദി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​ആ​രാ​ധ​ക​ർ​ക്ക് ​ഒ​രു​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​ർ​ജ​ന്റീ​ന​ ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​നു​മാ​യി​ ​സ്‌​പെ​യി​നി​ൽ​ ​വ​ച്ച് ​കാ​യി​ക​മ​ന്ത്രി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​മെ​സി​യു​ടെ​ ​വ​ര​വി​ൽ​ ​തീ​രു​മാ​ന​മാ​യ​ത്.​ ​
കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​അ​ർ​ജ​ന്റീ​ന​ ​അ​സോ​സി​യേ​ഷ​ൻ​ ​അ​ധി​കൃ​ത​ർ​ ​ഉ​ട​ൻ​ ​കേ​ര​ള​ത്തി​ലെ​ത്തും.​ ​തു​ട​ർ​ന്ന് ​സം​യു​ക്ത​മാ​യി​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തും.
അ​ർ​ജ​ന്റീ​ന​ ​ടീ​മി​ന്റെ​ ​സ​ന്ദ​ർ​ശ​നം​ ​സ്പോ​ൺ​സ​ർ​ ​ചെ​യ്യാ​ൻ​ ​വ്യാ​പാ​രി​ ​സ​മൂ​ഹം​ ​സ​ന്ന​ദ്ധ​ത​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ പറഞ്ഞി​രുന്നു. ​കേ​ര​ള​ ​ഗോ​ൾ​ഡ് ​ആ​ൻ​ഡ് ​സി​ൽ​വ​ർ​ ​മെ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷ​നും​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​യും​ ​ഇ​തി​നാ​യി​ ​രം​ഗ​ത്തു​ണ്ട്.
കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​രാ​ധ​ക​ർ​ ​മെ​സി​ക്കാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ലോ​ക​ക​പ്പ് ​വേ​ള​യി​ൽ​ ​കോ​ഴി​ക്കോ​ട് ​പ​ള്ളാ​വൂ​ർ​ ​പു​ഴ​ക്ക​ര​യി​ൽ​ ​ആ​രാ​ധ​ക​ർ​ ​വ​ച്ച​ ​മെ​സി​യു​ടെ​ ​പ​ടു​കൂ​റ്റ​ൻ​ ​ക​ട്ടൗ​ട്ട് ​വൈ​റ​ലാ​യി​രു​ന്നു.​ ​മെ​സി​ ​എ​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​ഉ​റ​പ്പു​ന​ൽ​കി​യ​ത് ​ഫു​ട്ബാ​ൾ​ ​ആ​രാ​ധ​ക​രി​ൽ​ ​ആ​വേ​ശം​ ​സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA