SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

ഒറ്റത്തവണ തീർപ്പാക്കൽ ജനുവരി രണ്ടുമുതൽ

a

തിരുവനന്തപുരം:സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി രണ്ടു മുതൽ ഫെബ്രുവരി 28 വരെയാണ് കുടിശ്ശിക നിവാരണ പദ്ധതിയെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർക്കാൻ പ്രത്യേക ഇളവുകൾ നൽകും. പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50%വരെ ഇളവ് ലഭിക്കും. സ്വർണ്ണ പണയം, നിക്ഷേപത്തന്മേലുളള വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികകളും ഇളവുകളോടെ അടച്ചുതീർക്കാം. എം.എം.ഡി.എസ്. ജി.സി.സി.എസ് എന്നിവയ്ക്കും ആനുകൂല്യം ലഭ്യമാണ്.

സ്‌​കി​ൻ​ ​ബാ​ങ്ക്
ഒ​രു​ ​മാ​സ​ത്തി​ന​കം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​സ്‌​കി​ൻ​ ​ബാ​ങ്ക് ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്.​ ​സ്‌​കി​ൻ​ ​ബാ​ങ്കി​നാ​വ​ശ്യ​മാ​യ​ ​സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.​ ​അ​വ​യ​വ​ദാ​ന​ ​പ്ര​ക്രി​യ​യി​ലൂ​ടെ​ ​ത്വ​ക്ക് ​ല​ഭ്യ​മാ​ക്കാ​നാ​യി​ ​കെ​ ​സോ​ട്ടോ​യു​ടെ​ ​അ​നു​മ​തി​ ​ആ​വ​ശ്യ​മാ​ണ്.​ ​ഇ​തു​നു​ള്ള​ ​ന​ട​പ​ടി​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​കൂ​ടി​ ​സ്‌​കി​ൻ​ ​ബാ​ങ്ക് ​സ്ഥാ​പി​ക്കും.​ ​ബേ​ൺ​സ് ​യൂ​ണി​റ്റു​ക​ളെ​ ​ശ​ക്തി​പ്പെ​ടു​ത്താ​നാ​യി​ ​ചേ​ർ​ന്ന​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.

31​ത​ദ്ദേ​ശ​ ​വാ​ർ​ഡു​ക​ളി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ 31​ ​ത​ദ്ദേ​ശ​വാ​ർ​ഡു​ക​ളി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തു​ന്ന​തി​നാ​യി​ ​നാ​ളെ​ ​ക​ര​ട് ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​എ.​ഷാ​ജ​ഹാ​ൻ​ ​അ​റി​യി​ച്ചു.​ 28​നാ​ണ് ​അ​ന്തി​മ​ ​പ​ട്ടി​ക​ ​പു​റ​ത്തി​റ​ക്കു​ക.​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​w​w​w.​s​e​c.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷി​ച്ച് ​വോ​ട്ട​വ​കാ​ശം​ ​നേ​ടാം.

സി.​ഇ.​ടി​യി​ൽ​ ​എ.​ഐ​ ​അ​ധി​ഷ്‌​ഠി​ത​ ​ഗ​വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​(​സി.​ഇ.​ടി​)​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​ഗ​വേ​ഷ​ണ​ത്തി​നും​ ​സാ​ങ്കേ​തി​ക​വി​ദ്യാ​ ​വി​ക​സ​ന​ത്തി​നും​ ​സ​ഹാ​യ​ക​മാ​യ​ ​ഹൈ​ ​പെ​ർ​ഫോ​മ​ൻ​സ് ​ക​മ്പ്യൂ​ട്ടിം​ഗ് ​സി​സ്റ്റ​ത്തി​ന് ​തു​ട​ക്ക​മാ​യി.​ 2.93​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​സ്ഥാ​പി​ച്ച​ ​സം​വി​ധാ​നം​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ​ ​ബി​ന്ദു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ 22.84​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ട്ട് ​നി​ർ​മ്മി​ക്കു​ന്ന​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്‌​ ​ല​ബോ​റ​ട്ട​റി​ ​ബ്ലോ​ക്കി​ന്റെ​ ​ശി​ലാ​സ്ഥാ​പ​ന​വും​ ​മ​ന്ത്രി​ ​നി​ർ​വ്വ​ഹി​ച്ചു.​ ​ച​ട​ങ്ങി​ൽ​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ.​അ​ധ്യ​ക്ഷ​നാ​യി.
ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​രം​ഗ​ത്തെ​ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​വേ​ണ്ട​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​മാ​യ​ ​ഉ​യ​ർ​ന്ന​ ​ക​മ്പ്യൂ​ട്ടിം​ഗ് ​പ​വ​ർ​ ​സി​സ്റ്റ​ത്തി​ന്റെ​ ​ല​ഭ്യ​ത​യി​ലു​ള്ള​ ​കു​റ​വാ​ണ് ​പു​തി​യ​ ​സം​വി​ധാ​നം​ ​കൊ​ണ്ടു​വ​ന്ന​തോ​ടെ​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

പി.​എ​സ്.​സി​ ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷാ​ ​ക​ല​ണ്ടർ

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​എ​സ്.​സി​യു​ടെ​ 2025​-​ലെ​ ​വാ​ർ​ഷി​ക​ ​പ​രീ​ക്ഷാ​ ​ക​ല​ണ്ട​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 2024​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്ത​തും​ ​ഇ​തി​ന​കം​ ​പ​രീ​ക്ഷ​ക​ൾ​ ​നി​ശ്ച​യി​ക്കാ​ത്ത​തു​മാ​യ​ ​ത​സ്തി​ക​ക​ളു​ടെ​ ​സാ​ദ്ധ്യ​താ​ ​ക​ല​ണ്ട​റാ​ണ് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​പൊ​തു​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​ക​ൾ,​ ​ഒ​റ്റ​ത്ത​വ​ണ​ ​പ​രീ​ക്ഷ​ക​ൾ,​ ​മു​ഖ്യ​പ​രീ​ക്ഷ​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​സ​മ​യ​ക്ര​മം​ ​ഇ​തി​ൽ​ ​ഉ​ൾ​പ്പെ​ടും.​ ​പ​രീ​ക്ഷാ​ ​ക​ല​ണ്ട​റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​എ​ല്ലാ​ ​ത​സ്തി​ക​ക​ളു​ടേ​യും​ ​സി​ല​ബ​സ് ​ജ​നു​വ​രി​ 15​ഓ​ടു​കൂ​ടി​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​മേ​യ് ​-​ ​ജൂ​ലാ​യ് ​മാ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​ബി​രു​ദ​ത​ല​ ​പ​രീ​ക്ഷ​യി​ൽ​ ​സെ​ക്ര​ട്ട​റി​യേ​റ്റ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യും​ ​ഉ​ൾ​പ്പെ​ടും.​ ​നൂ​റ് ​മാ​ർ​ക്ക് ​വീ​ത​മു​ള്ള​ ​ര​ണ്ടു​ ​പേ​പ്പ​റു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യു​ടെ​ ​മു​ഖ്യ​പ​രീ​ക്ഷ​ ​ആ​ഗ​സ്റ്റ് ​-​ ​ഡി​സം​ബ​ർ​ ​കാ​ല​യ​ള​വി​ൽ​ ​ന​ട​ക്കും.​ ​എ​സ്.​ഐ,​ ​എ.​പി.​എ​സ്.​ഐ,​ ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലെ​ ​മു​ഖ്യ​പ​രീ​ക്ഷ​യും​ ​ആ​ഗ​സ്റ്റ് ​-​ ​ഡി​സം​ബ​ർ​ ​കാ​ല​യ​ള​വി​ൽ​ ​ന​ട​ക്കും.​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​സ​മ​യ​ക്ര​മം​ 15​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​കേ​ര​ള​ ​ജ​ന​റ​ൽ​ ​സ​ർ​വീ​സി​ൽ​ ​ഡി​വി​ഷ​ണ​ൽ​ ​അ​കൗ​ണ്ട​ന്റ് ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​ ​മേ​യ് ​-​ ​ജൂ​ലാ​യ് ​മാ​സ​ങ്ങ​ളി​ലും​ ​മു​ഖ്യ​പ​രീ​ക്ഷ​ ​ആ​ഗ​സ്റ്റ്-​ഒ​ക്ടോ​ബ​ർ​ ​മാ​സ​ങ്ങ​ളി​ലു​മാ​യി​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA