SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.10 AM IST

മുഹറം അവധി വെള്ളിയാഴ്ച

muharam

തിരുവനന്തപുരം: മുഹറം പൊതുഅവധി 26ന് (വെള്ളിയാഴ്ച) ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. സർക്കാർ കലണ്ടറിലും 25നായിരുന്നു അവധി. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിൽ മാറ്റം വരുത്തിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHARRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA