SignIn
Kerala Kaumudi Online
Thursday, 10 September 2026 3.20 AM IST

പിറന്നാൾ ദിനത്തിൽ എം.മുകുന്ദൻ മൂകാംബികയിൽ

mukundan

മാഹി: ആയിരം പൂർണ്ണ ചന്ദ്രന്മാരെ ദർശിച്ച മയ്യഴിയുടെ ഇതിഹാസ കഥാകാരൻ എം. മുകുന്ദന് ഇന്ന് മൂകാംബികയിൽ അക്ഷരദേവതയ്ക്ക് മുന്നിൽ ദർശനപുണ്യം. ആറര പതിറ്റാണ്ടുകാലമായി വറ്റാത്ത തൂലികയും തിളക്കമേറി വരുന്ന ചിന്തകളുമായി അക്ഷരലോകത്തെ വിസ്മയമായി മാറിയ മുകുന്ദന് മൂകാംബിക ദർശനത്തിനുമപ്പുറം പിറന്നാൾ ആഘോഷങ്ങളൊന്നുമില്ല. ഭാര്യ സി. ശ്രീജയും ഒപ്പമുണ്ട്.

14ന് മയ്യഴി പൗരാവലി മുകന്ദന് ആദരം പരിപാടി ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUKUNDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA