SignIn
Kerala Kaumudi Online
Monday, 13 July 2026 1.47 AM IST

സമാനതകളില്ലാത്ത ഗായിക: മോദി

narendra-modi

ന്യൂഡൽഹി: എസ്.ജാനകിയുടെ വിയോഗം സംഗീത, സാംസ്‌കാരിക ലോകത്തിന് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവിധ ഭാഷകളിലെ അവരുടെ ഗാനങ്ങൾ എല്ലാ തലമുറകൾക്കും പ്രിയപ്പെട്ടതാണ്. സമാനതകളില്ലാത്ത ഭംഗിയോടും വൈവിദ്ധ്യത്തോടെയും എല്ലാ വികാരങ്ങൾക്കും ശബ്‌ദം നൽകി. ദുഃഖത്തിന്റെ ഈ വേളയിൽ ജാനകിയുടെ കുടുംബാംഗങ്ങളോടും സംഗീത ലോകത്തോടും അനുശോചനം അറിയിക്കുന്നതായി മോദി എക്‌സിലൂടെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA