SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.26 AM IST

ആർ.ഗോപിനാഥൻ നിര്യാതനായി

gopi
gopi

തിരുവനന്തപുരം: കണ്ണമ്മൂല അറപ്പുര പടിഞ്ഞാറ്റിൽ ലെയ്ൻ തിട്ടമംഗലം ക്ഷേത്രത്തിന് സമീപം എ.പി.ആർ.എ 8ൽ ആർ.ഗോപിനാഥൻ (88,റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: രത്‌നമയി ദേവി (റിട്ട.ഹൈസ്കൂൾ ടീച്ചർ). മകൻ: ജി.ആനന്ദ് (ഹിന്ദു ദിനപത്രം ബ്യൂറോ ചീഫ്). മരുമകൾ: ശശികല ആനന്ദ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA