SignIn
Kerala Kaumudi Online
Thursday, 27 August 2026 3.57 AM IST

ജി. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധന പ്രശ്നമുണ്ടാകും: ആർ. നാസർ

r-nazar

ആലപ്പുഴ: ജി. സുധാകരൻ എം.എൽ.എ സമീപനം മാറ്റിയില്ലെങ്കിൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി ആർ. നാസർ. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണം. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. ഇത്തരത്തിൽ തുടർന്നും പാർട്ടിയെ ആക്രമിച്ചാൽ പ്രതികരണശേഷിയുള്ള പാർട്ടി പ്രവർത്തകർ പ്രതികരിക്കും. ഇത് ഭീഷണിയല്ല. ഇങ്ങനെ സംഭവിക്കും. ആർക്കും നിയന്ത്രിക്കാൻ പറ്റില്ലെന്നും നാസർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAZAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY