SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

വിദേശതൊഴിൽ തട്ടിപ്പ്, നോർക്ക ശുഭയാത്രയിൽ പരാതിപ്പെടാം

a

തിരുവനന്തപുരം: വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് , കേരളാ പൊലീസ്, നോർക്ക റൂട്ട്സ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ശുഭയാത്രയിൽ പരാതിപ്പെടാമെന്ന് നോർക്ക റൂർട്സ് സി.ഇ.ഒ അജിത് കോളശേരി അറിയിച്ചു. www.emigrate.gov.in ഇ-മൈഗ്രേറ്റ് പോർട്ടലിലൂടെയോ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയോ ഹെൽപ്പ്‌ലൈൻ നമ്പറായ 0471-2721547ൽ ബന്ധപ്പെട്ടോ ഓപ്പറേഷൻ ശുഭയാത്രയിൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NORKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA