
തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടിയും എ.എ.വൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിന് 53 കോടിയും ഉൾപ്പെടെ 253 കോടി രൂപ സർക്കാർ അനുവദിച്ചു. ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിനേ തുടർന്നാണു നടപടി. പുതുക്കിയ ബഡ്ജറ്റിൽ 315 കോടി രൂപ അനുവദിച്ചതിൽ, 20 കോടി ആദ്യം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |