
തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാനുമായി' ബന്ധപ്പെട്ട് ഇന്ന് യുവജന, വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ യോഗം മാറ്റിവച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്തയുള്ളതിനാലാണ് യോഗം മാറ്റിയത്. 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗം ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |