SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

മുഖ്യമന്ത്രിക്ക് മറുപടി പറയാനാളല്ല: സാദിഖലി തങ്ങൾ

panakkad-sadikali-shihab-

തിരുവനന്തപുരം:മുഖ്യമന്ത്രി ഇരുത്തം വന്ന രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹത്തിന് മറുപടി പറയാൻ താൻ ആളല്ലെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് അദ്ധ്യക്ഷനെയാണ് വിമർശിക്കുന്നതെന്നും എസ്.ഡി.പി.ഐയുടെ ഭാഷയുമായി വന്നാൽ നോക്കിയിരിക്കില്ലെന്നുയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.. വർഗ്ഗീയതയെ അകറ്റി നിറുത്തുന്ന കാര്യത്തിൽ ഇവിടെ എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണ്. വർഗ്ഗീയതയെ ചേർത്തു പിടിക്കുന്ന സാഹചര്യം അംഗീകരിക്കാൻ പറ്റില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA