
തിരുവനന്തപുരം:ഈ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം 25 മുതൽ തുടങ്ങും. ഇതിനായി 1070കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 2000രൂപ വീതമാണ് നൽകുക. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായാണ് പെൻഷൻ വിതരണം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |