
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കാനും അർഹരായവർക്കെല്ലാം പെൻഷൻ ലഭിക്കുന്നതിനുമായി മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. 2000 ചതുരശ്ര അടിയോ അതിനു മുകളിലോ വീടുള്ളവർ, 1000 സി.സിക്ക് മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള കാർ സ്വന്തമായുള്ളവർ, നിശ്ചിത പരിധിക്കു മുകളിൽ ഭൂമിയുള്ളവർക്കൊക്കെ പെൻഷൻ ലഭിക്കില്ലെന്ന മാനദണ്ഡങ്ങളാണ് നിലവിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |