SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ആംഡ് പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: സായുധ ബറ്റാലിയനിലെ ആറ് സീനിയർ ആംഡ് പൊലീസ് ഇൻസ്പെക്ടർമാർക്ക് അസി. കമൻഡാന്റുമാരായി സ്ഥാനക്കയറ്റം. എസ്.സാംജിത്ത്, ശ്രീനിഷ് പി. ശ്രീധർ, ബിജു ബി. നായർ, സി.ജി. സുജികുമാർ, ബി. റോയ്, ആർ. അജികുമാർ എന്നിവർക്കാണ് സ്ഥാനക്കയറ്റം. ഇവരെ വിവിധ ബറ്റാലിയനുകളിൽ നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA