SignIn
Kerala Kaumudi Online
Monday, 21 September 2026 9.47 AM IST

മുഖ്യമന്ത്രി ഗതാഗതക്കുരുക്കിൽ കുടുങ്ങരുത്; ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞു, രണ്ട് കിലോമീറ്റർ ബ്ലോക്ക്

READ ENGLISH VERSION
kerala

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാൻ തൃശൂർ മുരിങ്ങൂരിൽ ദേശീയപാത തടഞ്ഞ് പൊലീസ്. മുഖ്യമന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങാതിരിക്കാൻ 15 മിനിറ്റിലേറെയാണ് ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞത്. ചാലക്കുടിയിൽ നിന്ന് കൊരട്ടി ഭാഗത്തേക്കുള്ള വാഹനങ്ങളാണ് തടഞ്ഞത്. ഇതോടെ രണ്ട് കിലോമീറ്റർ അധിക ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങി. മുഖ്യമന്ത്രി പോയിക്കഴിഞ്ഞിട്ടും കൊരട്ടിയിൽ വൻഗതാഗതക്കുരുക്കുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA