SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ഫ്രെയിംസ്:സുജിത്ത് നെല്യേരി പ്രസിഡന്റ്‌

കൊച്ചി: ഹയർസെക്കൻഡറി ജേണലിസം അദ്ധ്യാപക സംഘടനയായ ഫ്രെയിംസിന്റെ സംസ്ഥാന പ്രസിഡന്റായി സുജിത് നെല്യേരിയേയും ജനറൽ സെക്രട്ടറിയായി എൻ.ആർ. ഷബിതയേയും തിരഞ്ഞെടുത്തു.കെ.ബി.ഷൈബു (ട്രഷറർ),ബൈജു കോട്ടയിൽ,ധന്യ ചന്ദ്രൻ,കെ.കെ.ഷൗക്കത്ത് (ജോയിന്റ് സെക്രട്ടറിമാർ),കെ.കെ.സക്കീർ ഹുസൈൻ,കെ.എം.മുഹമ്മദ് അസ്ലം,എം.വി. ധനേഷ് (വൈസ് പ്രസിഡന്റുമാർ),ദിവ്യ കെ.തോമസ്,ഡോ.പി.എക്സ്. റോയ് തോമസ്,കെ.അബ്ദുൽ റഷീദ്,ഷെമ്മി സുരേഷ്,എം.കെ. മുഹമ്മദാലി, ശിൽപ രാജ് (എക്സിക്യുട്ടീവ് അംഗങ്ങൾ)എന്നിവരെയും തിരഞ്ഞെടുത്തു.സംസ്ഥാന സമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്തു.ഡോ. പി.എക്സ്. റോയ് തോമസ്,​ ​എൻ.ആർ.ഷബിത,ഡോ.എസ്.സിന്ധു,വി. ദിലീപ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA