SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 AM IST

53 തസ്‌തികകളിലേക്ക് വിജ്ഞാപനവുമായി പി.എസ്.സി

p

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ, കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, മിൽമയിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ) (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ വെൽഫയർ ഓഫീസർ ഗ്രേഡ് 2, ആരോഗ്യ വകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ തുടങ്ങി സംസ്ഥാന, ജില്ലാ തലങ്ങളിൽ ജനറൽ,സ്‌പെഷ്യൽ,എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിലായി 53 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04.12.2024.

സാദ്ധ്യതാപട്ടിക

കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 252/2023), മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യയിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 40/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.


ചുരുക്കപട്ടിക

അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 607/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 105/2022) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

പി.​എ​സ്.​സി​ ​ ​പ​രീ​ക്ഷ​ 23,25​ ​തീ​യ​തി​ക​ളിൽ


കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​പി.​ടി.​എ​ച്ച്.​എ​സ്.​ടി​ ​(​ഹി​ന്ദി​)​ ​(​കാ​റ്റ​ഗ​റി​ ​നം.​ 271​/22​)​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ക​യും​ ​അ​സ്സ​ൽ​ ​പ്ര​മാ​ണ​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കു​ക​യും​ ​ചെ​യ്ത​വ​ർ​ക്കാ​യി​ ​ഒ​ക്ടോ​ബ​ർ​ 9,​ 11​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​അ​ഭി​മു​ഖ​ ​പ​രീ​ക്ഷ​ ​യ​ഥാ​ക്ര​മം​ 23​ന് ​കേ​ര​ള​ ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ലും​ 25​ന് ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ലും​ ​ന​ട​ത്തും.​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്‌​തെ​ടു​ത്ത് ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അ​ഭി​മു​ഖ​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​എ​ത്ത​ണം.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​രി​ഷ്‌​ക​രി​ച്ച​ ​കെ​ ​ഫോം​ ​പി.​എ​സ്.​സി​ ​യു​ടെ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​ഹാ​ജ​രാ​ക്ക​ണം.​ ​ഫോ​ൺ​:​ 04952371971.

വ്യാ​വ​സാ​യിക
പ​രി​ശീ​ല​ന​വ​കു​പ്പ്:
തൊ​ഴി​ൽ​ ​മേ​ള​ 24​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ഐ.​ടി.​ഐ​ക​ളി​ൽ​ ​നി​ന്ന് ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും​ ​ക​മ്പ​നി​ക​ളി​ൽ​നി​ന്നും​ ​അ​പ്ര​ന്റി​സ്ഷി​പ്പ് ​ക​ഴി​ഞ്ഞ​വ​ർ​ക്കു​മാ​യി​ ​വ്യാ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​വ​കു​പ്പി​ന്റെ​ ​മെ​ഗാ​ ​തൊ​ഴി​ൽ​മേ​ള​ ​സ്‌​പെ​ക്ട്രം​ ​ജോ​ബ് ​ഫെ​യ​ർ​ 24​ന് ​തു​ട​ക്ക​മാ​കും.​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​ങ്ങ​ന്നൂ​ർ​ ​ഐ.​ടി.​ഐ​യി​ൽ​ ​രാ​വി​ലെ​ 11.30​ന് ​മ​ന്ത്രി​ ​വി​ ​ശി​വ​ൻ​കു​ട്ടി​ ​നി​ർ​വ​ഹി​ക്കും.​ ​ ​തൊ​ഴി​ൽ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​w​w​w.​k​n​o​w​l​e​d​g​e​m​i​s​s​i​o​n.​k​e​r​a​l​a.​g​o​v.​i​n​/​d​w​m​s​ ​ആ​പ്പ് ​വ​ഴി​യു​ള്ള​ ​ര​ജി​സ്‌​ടേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​തു​ട​ക്ക​മാ​യ​താ​യി​ ​ഡെ​പ്യൂ​ട്ടി​ ​സ്റ്റേ​റ്റ് ​അ​പ്ര​ന്റി​സ്ഷി​പ്പ് ​അ​ഡ്വൈ​സ​ർ​ ​അ​റി​യി​ച്ചു.​ ​സ്‌​പോ​ട്ട് ​ര​ജി​സ്‌​ട്രേ​ഷ​നു​മു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​അ​ടു​ത്തു​ള്ള​ ​ഐ.​ടി.​ഐ​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA