SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

പി.എസ്.സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

p

കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്റ്റ്
എക്സിക്യൂട്ടീവ് ഓഫീസർ/അഡിഷണൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ
415/2025) തസ്തികയിലേക്ക് ഏപ്രിൽ 6 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 മണി വരെ
നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കൊല്ലം ജില്ലയിൽ തേവള്ളി (പി.ഒ.) സിവിൽ സ്റ്റേഷന് സമീപം ഗവ.ടൗൺ
യു.പി.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1011391 മുതൽ 1011590 വരെയുള്ളവർ മുളങ്കാടകം, വെസ്റ്റ് കൊല്ലം ഗവ.എച്ച്.എസിൽ പരീക്ഷയെഴുതണം.

പ്രമാണപരിശോധന

ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 104/2025) തസ്തികയുടെ
സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ 6 ന് പി.എസ്.സി
ആസ്ഥാന ഓഫീസിലെ ഐ.ടി ട്രെയിനിംഗ് ഹാളിൽ പ്രമാണപരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA