
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (അപ്‌ഹോൾസ്റ്ററർ) (കാറ്റഗറി നമ്പർ 543/2025), കേരള സംസ്ഥാന പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 ( 694/2025), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി ( 874/2025), തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിംഗ്) സബ് എൻജിനീയർ ( 770/2025), വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് ( 562/2025), കേരളത്തിലെ സഹകരണമേഖലിയിലെ അപ്പെക്സ് സൊസൈറ്റികൾ/കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) പ്രോജക്ട് ഓഫീസർ (പാർട്ട് 1 - ജനറൽ കാറ്റഗറി, പാർട്ട് 2- മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ) ( 754/2025, 755/2025) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 723/2025), പൊതുമരാമത്ത് വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ) (പട്ടികജാതി/പട്ടികവർഗ്ഗം) ( 222/2025), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) (758/2025), കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (ർ 735/2025, 734/2025-കേരള വാട്ടർ അതോറിറ്റിയിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും മാത്രം), വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുളള വനിതകൾ മാത്രം) ( 639/2025-അംഗൻവാടി ക്വാട്ട) എന്നീ തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |