SignIn
Kerala Kaumudi Online
Monday, 27 July 2026 12.36 PM IST

രമേശ് ചെന്നിത്തലയ്‌ക്ക് പി.കെ.ഡീവർ പുരസ്‌കാരം

കൊച്ചി: പി.കെ. ഡീവർ സ്മാരക സമിതിയുടെ പുരസ്‌കാരത്തിന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു. 25ന് വൈകിട്ട് നാലിന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വി.എം. സുധീരൻ പുരസ്‌കാരം നൽകും. സമിതി ചെയർമാൻ ടി.കെ. രമേഷ് അദ്ധ്യക്ഷനാകും. 11,101 രൂപയും പൊന്നാടയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA