
കോട്ടയം: ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികളെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കെ.പി. രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ.എസ്. ജീവ, റെജിൽ ജിത്ത്, എൻ.വി. വിവേക് എന്നിവരെ പ്രത്യേകം പ്രത്യേകം പൊലീസ് ചോദ്യം ചെയ്യും. ഹോസ്റ്റലിലെത്തിച്ച് തെളിവെടുത്തു. പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ റിക്കവറി ചെയ്തിരുന്നു. ഇതടക്കമുള്ള വിവരങ്ങൾ ചോദിച്ചറിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |