SignIn
Kerala Kaumudi Online
Wednesday, 20 May 2026 3.56 AM IST

ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത

rain

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ഒറ്റപ്പെട്ട ശക്തമായ വേനൽമഴ കാലവർഷമെത്തും വരെ തുടർന്നേക്കും. 26ന് കേരളത്തിൽ കാലവർഷം എത്തുമെന്നാണ് അറിയിപ്പെങ്കിലും 22ന് ശേഷം പ്രതീക്ഷിക്കാം. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA