SignIn
Kerala Kaumudi Online
Sunday, 25 October 2026 2.18 AM IST

കനത്തമഴ, 3 ജില്ലകളിൽ റെഡ് അലർട്ട്

thampanoor

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കടുക്കുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മദ്രസ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്തമഴയെത്തുടർന്ന് പാലക്കാ‌ട്, വയനാട്, തമിഴ്നാട്ടിലെ ഊട്ടി, നീലഗിരി, കൊടൈക്കനാൽ മേഖലകളിൽ വിനോദസഞ്ചാരത്തിന് വിലക്കേർപ്പെടുത്തി. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് എന്നീ ജിലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA