
തിരുവനന്തപുരം: ചൂടിന് ശമനമില്ലെങ്കിലും 31വരെ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. പകൽ താപനില 32ന് മുകളിലാണ്. തീരപ്രദേശങ്ങളിൽ ചൂടിന്റെ ആധിക്യം കൂടുതലായിരിക്കും. മണിക്കൂറിൽ 40കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |