SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

ഈദുൽഫിത്തർ തീരുമാനം ഇന്ന്

ramsan

തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന് വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ ചേരുമെന്ന് ഇമാം വി.പി.സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി കാണുന്നവർ 0471-2475924, 9605561702, 9061826622 എന്നീ നമ്പരുകളിൽ വിവരമറിയിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAMSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA