SignIn
Kerala Kaumudi Online
Thursday, 22 October 2026 4.46 PM IST

റേഷൻ വിതരണം നീട്ടിയേക്കും

ration-store

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​മാ​സ​ത്തെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​അ​ടു​ത്ത​ ​മാ​സം​ ​നാ​ലു​വ​രെ​ ​നീ​ട്ടി​യേ​ക്കും.​ ​വി​ത​ര​ണ​ക്കാ​ർ​ ​സ​മ​രം​ ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്ന് ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​കു​റ​വുണ്ടായിരുന്നു. ഇതുകാരണം​ ​വി​ത​ര​ണം​ ​പ​തി​വു​ ​പോ​ലെ​ ​ന​ട​ന്നില്ല. ഇതേത്തുടർന്നാണ് ​വി​ത​ര​ണ​ദി​നം​ ​നീ​ട്ടു​ന്ന​ത്.​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ച്ച് ​വി​ത​ര​ണ​ക്കാ​ർ​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​ധാ​ന്യം​ ​എ​ത്തി​ച്ചു​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION STORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA