SignIn
Kerala Kaumudi Online
Thursday, 22 October 2026 12.40 PM IST

ഓർമിക്കാൻ 

a

1. പി.എം. ഇന്റേൺഷിപ് പ്രോഗ്രാം- പ്രൈം മിനിസ്റ്റേഴ്സ് ഇന്റേൺഷിപ് പ്രോഗ്രാമിന് മാർച്ച് 12 വരെ അപേക്ഷിക്കാം. വെബ്സൈറ്ര് pminternship.mca.gov.in

2.​ ​സി.​എ​ ​ഫ​ലം​:​-​ ​സി.​എ​ ​ഫൗ​ണ്ടേ​ഷ​ൻ,​ ​ഇ​ന്റ​ർ​മീ​ഡ​യ​റ്റ് ​ജ​നു​വ​രി​ 2025​ ​ഫ​ലം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​ണ്ട്സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​i​c​a​i.​o​r​g,​ ​i​c​a​i​e​x​a​m.​i​c​a​i.​o​r​g,​ ​i​c​a​i.​n​i​c.​i​n.

3.​ ​B​E​T​-​ 2025​:​-​ ​ദേ​ശീ​യ​ത​ല​ ​ബ​യോ​ടെ​ക്നോ​ള​ജി​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റി​ന് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 28​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​മേ​യ് 13​-​നാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​n​t​a.​a​c.​i​n​/​N​o​t​i​c​e​B​o​a​r​d​A​r​c​h​i​v​e.

4. നീ​റ്റ് ​യു.​ജി​:​ ​നീ​റ്റ് ​യു.​ജി​ 2025​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​മാ​ർ​ച്ച് 7​ ​വ​രെ.​ ​അ​വ​സാ​ന​ ​നി​മി​ഷ​ ​തി​ര​ക്ക് ​മൂ​ല​മു​ള്ള​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ക​ഴി​വ​തും​ ​നേ​ര​ത്തെ​ ​ര​ജി​സ്ട്രേ​ഷ​ൻ​-​ ​ഫീ​സ് ​പേ​യ്മെ​ന്റ് ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​എ​ൻ.​ടി.​എ.​ ​h​t​t​p​s​:​/​/​w​w​w.​n​t​a.​a​c.​i​n.

5.​ ​ഇ​ഗ്നോ​ ​അ​പേ​ക്ഷ​:​-​ ​ഇ​ന്ദി​രാ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ 2025​ ​അ​ക്കാ​ഡ​മി​ക് ​വ​ർ​ഷ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​O​D​L,​ ​ഓ​ൺ​ലൈ​ൻ​ ​മോ​ഡ് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REMEMBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA